Rev Dist Maths Fair- Registration -8/11/2016 10.30 to 1.00 pm St Augustine HS Moovattupuzha.
Competitions HS HSS -SNDP HS Moovattupuzha(9/11/206).
LP UP SNDP HSS Muvattupzha (10/11/2016).
Bhaskaracharya Seminar/Sreenivasa Ramanujan Essay SNDP HSS Muvattupuzha (10/11/2016)
Angamaly Sub Dist Mathematics Quiz Competition on: 07-11-2016 വ്യാഴം BRC Angamaly.
മൂല്യ നിര്‍ണ്ണയോപാധികള്‍- രാവിലെ 10.30 മുതല്‍ 11.30 വരെ എല്‍ പി വിഭാഗം
- രാവിലെ 11.30 മുതല്‍ 12.30 വരെ യു പി പി വിഭാഗം
- ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ ഹൈസ്കൂള്‍ വിഭാഗം
- ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ ഹയര്‍ സെക്കന്ററി വിഭാഗം
- ഗണിതശാസ്ത്രമേളയിലെ സെമിനാര്‍, പേപ്പ്ര പ്രസന്റേഷന്‍ എന്നിവയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര്, ക്ലാസ്സ്, സ്കുള്‍, മുതലായ വിവരങ്ങള്‍ വൈറ്റ് പേപ്പറില്‍ എഴുതി ഓണ്‍ലൈന്‍ പ്രിന്റൗട്ടിനോടോപ്പം AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
- പുറമെ നിന്ന് തയ്യാറാക്കിക്കൊണ്ടു വരുന്ന വെട്ടി എടുത്തതോ അടയാളപ്പെടുത്തിയതോ ആയ യാതൊരു വസ്തുക്കളും തത്സമയ മത്സരത്തിനായി ഉപയോഗിക്കാന്‍ പാടില്ല. (കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ഡയറി, PC, ഫോട്ടോകള്‍, മൊബൈല്‍ ഫോണ്‍, കുറിപ്പുകള്‍).
- നിര്‍മ്മാണത്തിനുപയോഗിക്കുന്ന കടലാസുകള്‍ ചാര്‍ട്ടുകള്‍ കാര്‍ബോഡുകള്‍ തെര്‍മോകോള്‍ മരത്തടികള്‍ ഗ്ലാസ്സുകള്‍ വിനൈല്‍ ഷീറ്റുകള്‍ മുതലായവ മത്സരത്തുനുപയോഗിക്കാന്‍ പാകത്തില്‍ വെട്ടിയെടുത്ത് കൊണ്ടുവരാന്‍ പാടില്ല.
- സിങ്കിള്‍ പ്രൊജക്ട്, ഗ്രൂപ്പ് പ്രൊജക്ട് രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍, മാഗസിന്‍ , ഭാസ്കരാചാര്യ സെമിനാര്‍ എന്നിവ ഒഴികെയുള്ള മത്സരങ്ങള്‍ തത്സമയ മത്സരങ്ങളായിരിക്കും. (സമയം 3 മണിക്കൂര്‍)
- LP,UP,HS,HSS വിഭാഗത്തിന്റെ ഗണിതശാസ്ത്ര മാഗസിനുകള്‍ രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കണം. മാഗസിനുകള്‍ കവര്‍പേജ് ഉള്‍പ്പെടെ 50 പേജില്‍ കവിയരുത്. മാഗസിന്‍ ഒരു പുറത്തില്‍ മാത്രമേ എഴുതാവൂ.
- ഗ്രൂപ്പ് പ്രൊജക്ടില്‍ 2 കുട്ടികള്‍ക്ക് പങ്കെടുക്കാം.
- ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പ്രബന്ധം എന്നിവ പേപ്പറില്‍ എഴുതി രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കണം. ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ എന്നിവ 5 പേജില്‍ കവിയരുത്. മത്സരസമയത്ത് മത്സരാര്‍ത്ഥിയുടെ കൈവശം ഒറിജിനല്‍ ഉള്‍പ്പെടെ 3 കോപ്പികള്‍ ഉണ്ടായിരിക്കണം.
- ഭാസ്കരാചാര്യ സെമിനാര്‍ - UP വിഭാഗം വിഷയം: ത്രികോണപഠനം (Study of triangles)
- ഭാസ്കരാചാര്യ സെമിനാര്‍ - HS വിഭാഗം വിഷയം -സദൃശ്യവും ജ്യാമിതീയ നിര്‍മ്മിതിയും (Similarity and Geometrical Construction)
- ഭാസ്കരാചാര്യ സെമിനാര്‍ - HSS വിഭാഗം വിഷയം -Art of Counting
- രാമാനുജന്‍ പ്രബന്ധം - HS/HSS വിഭാഗം വിഷയം -ചുറ്റളവും പരപ്പളവും (Perimeter and Area)
- അതത് തലത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടുകള്‍ ഉപയോഗിക്കാം. ആശയങ്ങള്‍ ഒരു ചാര്‍ട്ടില്‍ കൊള്ളുന്നില്ലെങ്കില്‍ രണ്ടാമതൊരു ചാര്‍ട്ടും അതിലും കൊള്ളുന്നില്ലെങ്കില്‍ മൂന്നാമതൊരു ചാര്‍ട്ടും ഉപയോഗിക്കാം. ഒന്നില്‍ കൂടുതല്‍ ചാര്‍ട്ടുകള്‍ ചേര്‍ത്ത് ഒട്ടിച്ച് ഉപയോഗിക്കാന്‍ പാടില്ല.
- സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ജ്യാമിതീയ രൂപത്തിലുള്ള ത്രിമാന മാതൃക 2 ച. മീ. സ്ഥലത്ത് ഒതുങ്ങുന്നതാവണം.
- ഗണിത ശാസ്ത്ര ആശയങ്ങള്‍ പ്രവര്‍ത്തനത്തിലൂടെ അവതരിപ്പിക്കാനോ വിശദീകരിക്കാനോ തെളിയിക്കാനോ സഹായിക്കുന്ന തരത്തിലുള്ള മാതൃക വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
1. Geometrical Chart/ Other Chart
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Mode of presentation - 25%
4. Beauty and Perfection - 15%
5. Exhibition - 10%
2. Number chart
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum -20%
3. Mode of presentation - 25%
4. Beauty and Perfection - 15%
5. Exhibition - 10%
3. Working Model
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Utility and Craftsmanship - 15%
4. Mode of presentation - 25%
5. Exhibition - 10%
4. Still Model
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Utility and Craftsmanship - 15%
4. Mode of presentation - 25%
5. Exhibition - 10%
5. Pure Construction
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Accuracy, Preciseness & Beauty - 15%
4. Mode of presentation - 25%
5. Exhibition - 10%
6. Game
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Mode of presentation - 25%
4. Enjoyment value and creativity of the game - 15%
5. Exhibition - 10%
7. Puzzle
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Mode of presentation - 25%
4. Logical thinking and reasoning - 15%
5. Exhibition - 10%
8. Project (SP & GP)
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Mode of presentation - 25%
4. Project report and supporting materials - 15%
5. Exhibition - 10%
9. Applied Construction
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Mode of presentation - 25%
4. Accuracy, Preciseness & Beauty - 15%
5. Exhibition - 10%
10. Teaching Aid
1. Knowledge of content & Mathematical value - 30%
2. Relationship with Curriculum - 20%
3. Mode of presentation - 25%
4. Utility and Classroom impact - 15%
5. Exhibition - 10%